ബാംഗ്ലൂരിന് തുടര്‍ച്ചയായ ആറാം തോല്‍വി | Oneindia Malayalam

2019-04-08 27

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ആദ്യജയം തേടിയിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് തുടര്‍ച്ചയായ ആറാം തോല്‍വി. ഡല്‍ഹി കാപ്പിറ്റല്‍സ് 4 വിക്കറ്റിന് ബാംഗ്ലൂരിനെ തോല്‍പ്പിച്ചു. ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹി 18.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്വന്തം മൈതാനത്ത് ആരാധകരെ നിരാശരാക്കുന്നതായിരുന്നു ബാംഗ്ലൂരിന്റെ പ്രകടനം.

delhi capitals vs bangalore royals match